ആരേയും അകറ്റാനല്ല എല്ലാവരെയും സ്വീകരിക്കാനാണ് പൗരത്വ നിയമം ; എ.പി. അബ്ദുള്ളകുട്ടി

By | Tuesday January 21st, 2020

SHARE NEWS

പേരാമ്പ്ര : ആരേയും അകറ്റാനല്ല എല്ലാവരെയും സ്വീകരിക്കാനാണ് പൗരത്വ നിയമം എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി. രാഷ്ട്ര ജാഗരണ സമിതി കായണ്ണയില്‍ സംഘടിപ്പിച്ച സ്വാഭിമാന്‍ റാലിയും പൊതുസമ്മേളവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ എന്‍. ചോയി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ജയപ്രകാശ് കായണ്ണ, ഷാജി പുതേരി, കെ. രാജേഷ്, കെ.കെ. ശിവദാസ്, ഇ. വിശ്വാന്ത് തുടങ്ങിവര്‍ സംസാരിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read