കടിയങ്ങാട്, നാഗത്ത് ഭാഗം കേന്ദ്രമായി നന്മ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു

By | Saturday October 12th, 2019

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട്, നാഗത്ത് ഭാഗം കേന്ദ്രമായി നന്മ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. എന്‍. ജയശീലന്‍ അധ്യക്ഷത വഹിച്ചു.

ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് കലാകാരന്‍ കോട്ടക്കല്‍ അബ്ദുറഹിമാനെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര, എം.കെ. കുഞ്ഞനന്ദന്‍, കോവുമ്മല്‍ ഗംഗാധരന്‍, സലാം ചേനായി, എന്‍. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ. സുരേഷ് സ്വാഗതവും മാക്കൂല്‍ ഇബ്രായി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read