കൈതക്കല്‍ – കല്ലോത്ത് – ഇല്ലത്ത് പാറ റോഡ് ഉദ്ഘാടനം ചെയ്തു

By | Thursday February 20th, 2020

SHARE NEWS

പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൈതക്കല്‍ – കല്ലോത്ത് – ഇല്ലത്ത് പാറ റോഡ് നൊച്ചാട് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ശാരദ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ബാലകൃഷ്ണന്‍, ശോഭന വൈശാഖ്, വി.പി. ഇബ്രാഹിം, എം.എം. ജിതേഷ്, കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു. പി.എം. സന്തോഷ് സ്വാഗതവും കെ. റസാഖ് നന്ദിയും പറഞ്ഞു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read