വലയ സൂര്യഗ്രഹണത്തെ വരവേല്‍പ്പ് സംഘടിപ്പിച്ചു

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര : ഡിസംബര്‍ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെക്കുറിച്ച് കുട്ടികളില്‍ അറിവ് നല്‍കുന്നതിനായി കല്പത്തൂര്‍ ജനകീയ വായനശാല ബാലവേദി കൂട്ടുകാര്‍ക്ക് സൂര്യഗ്രഹണ വരവേല്‍പ് പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. ടി.എം. ഗീരീഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ. അയനിക്കാട് അധ്യക്ഷത വഹിച്ചു. ഇ. ഷാജു, ടി.സി. ഉഷ എന്നിവര്‍ സംസാരിച്ചു. കെ.എം മോഹനന്‍ സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read