കൂത്താളി കൃഷിഭവന്‍ ധര്‍ണ്ണ നാളെ

By | Sunday October 13th, 2019

SHARE NEWS

പേരാമ്പ്ര : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കാലത്ത് 10 മണിക്ക് കര്‍ഷക കോണ്‍ഗ്രസ് കൂത്താളി കൃഷി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തും.

കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകമാവേണ്ട കൃഷിഭവനില്‍ നിന്നും കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ക്കെതിരെയാണ് കൃഷിഭവന്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കാളങ്കണ്ടി ചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ എന്നിവര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read