പൊലീസിന് കുടിവെള്ളവുമായി കരുവണ്ണൂര്‍ ഉദയം സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍

By | Monday March 30th, 2020

SHARE NEWS

പേരാമ്പ്ര : കോറോണ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് മസനാഗഗങ്ങള്‍ക്ക് കരുവണ്ണൂര്‍ ഉദയം സ്വയം സഹായ സംഘം കുടിവെള്ള വിതരണം നടത്തി.

കാലത്ത് മുതല്‍ കടുത്ത വേനലില്‍ വിശപ്പും ദാഹവും സഹിച്ച് ജോലി ചെയ്യുന്ന പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദേയാഗസ്ഥര്‍ക്കാണ് ഉദയം സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തിയത്.

പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സംഘം ട്രഷര്‍ എം.ടി വിപിന്‍ എഎസ്‌ഐ ദിനേശന് കൈമാറി. സംഘാഗങ്ങളായ കെ.കെ.ഷാജി, എം.വി. ധനേഷ്, പി.കെ. ധനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read