വടക്കെ കോവുമ്മല്‍ ലക്ഷ്മി അമ്മ അന്തരിച്ചു

By | Tuesday August 11th, 2020

SHARE NEWS

പേരാമ്പ്ര(2020 August 08) : കടിയങ്ങാട് പരേതനായ വിമുക്ത ഭടന്‍ എന്‍.വി. കൃഷ്ണന്‍ നായരുടെ ഭാര്യ വടക്കെ കോവുമ്മല്‍ ലക്ഷ്മി അമ്മ (80) പേരാമ്പ്ര എസ്റ്റേറ്റ് മമ്മിളിക്കുളം ആയില്യം വിട്ടില്‍ അന്തരിച്ചു. മക്കള്‍ വിജയന്‍, വിമല, രാഗിണി, പത്മജ, സുജാത (കോപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര)

മരുമക്കള്‍ ശാന്ത (കൂത്താളി), സി.കെ ഗംഗാധരന്‍ നായര്‍ (റിട്ട: ആയുര്‍വേദ ആശുപത്രി), ശ്രീധരന്‍ ഊരത്ത് (റിട്ട: വേളം ഗവണ്‍മെന്റ് ആശുപത്രി), കുഞ്ഞനന്തന്‍ പി.സി, കുഞ്ഞിരാമന്‍ കണ്ണോത്ത് (റിട്ട. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേപ്പയ്യൂര്‍) സഞ്ചയനം വ്യാഴാഴ്ച നടക്കും.

Katiyangad deceased veteran N.V. Krishnan Nair’s wife Vadakke Kovummal Lakshmi Amma (80) passed away at Perambra Estate Mammilikkulam Ayilyam Vittil.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read