ആയുര്‍വേദ ഡിസ്പന്‍സറിക്ക് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി

By | Friday October 16th, 2020

SHARE NEWS

പേരാമ്പ്ര (2020 Oct 16): കാവുന്തറ കുന്നത്ത് തറമ്മല്‍ പൊറായിയില്‍ പ്രവര്‍ത്തിക്കുന്ന നടുവണ്ണൂര്‍ പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പന്‍സറിയിലേക്ക് കാവില്‍ ശാഖാ എസ്‌കെഎസ്എസ്എഫ് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി.

തന്‍സീര്‍ ദാരിമി കാവുന്തറ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. ദീപ്തി അധ്യക്ഷത വഹിച്ചു.

എം.എം അബ്ദുല്‍ അസീസ്, പി.ടി. മുഹമ്മദ്, ടി.കെ. റസാഖ്, ടി.കെ. മുഫാസ്, അജ്മല്‍ മാവോളി, ശാഹില്‍ പനോട്ട്, ഫാര്‍മസിസ്റ്റ് ജിതേഷ്, അറ്റന്റര്‍ രാജേഷ്, ആര്‍.കെ. ഖാദര്‍, ലക്ഷ്മിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Kavil Branch SKSSF Water Purifier handed over to Naduvannur Panchayat Govt. Ayurveda Dispensary at Kaunthara Kunnath Tharammal Porai.

Tanzeer Darimi inaugurated the counter. Medical Officer Dr. G. Deepti presided over the function.

MM Abdul Aziz, P.T. Muhammad, T.K. Razak, T.K. Mufaz, Ajmal Maoli, Shahil Panot, Pharmacist Jitesh, Attendant Rajesh, R.K. Khader and Lakshmikutty.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read