കായണ്ണ വനിത സഹകരണസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

By | Wednesday January 29th, 2020

SHARE NEWS

പേരാമ്പ്ര : കായണ്ണ വനിത സഹകരണ സംഘം ഓഫീസ് കുറ്റി വയലില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി വി.കെ. പത്മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഷെയര്‍ സമാഹരണം ജില്ല പഞ്ചായത്തംഗം എ.കെ. ബാലനും ഷെയര്‍ സര്‍ട്ടിഫിക്ക്റ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജയും, ഡെപ്പോസിറ്റ് സ്വീകരിക്കല്‍ പേരാമ്പ്ര സഹകരണ യൂണിറ്റ് ഇന്‍സ്പക്ടര്‍ പി.കെ. സന്തോഷും നിര്‍വ്വഹിച്ചു.

സി.കെ. ശശി, ടി.സി. ജിപിന്‍, പി.പി. സജീവന്‍, കെ.വി്‌സി. ഗോപി, പി.സി. കരുണാരന്‍, കെ. ചോയി, കെ.വി. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിത സഹകരണസംഘം വൈസ് പ്രസിഡന്റ് പി.ടി. ഷീബ സ്വാഗതവും സംഘം ഡയറക്ടര്‍ ടി. ഷീന നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read