കായണ്ണ വില്ലേജ് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും

By | Tuesday February 25th, 2020

SHARE NEWS

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെയും പൊലീസ് വകുപ്പിലെ ഉന്നതല അഴിമതിക്കെതിരെയും കെപിസിസി നിര്‍ദ്ദേശപ്രകാരം കായണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കായണ്ണ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.ജെ. പോള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ഋഷികേശന്‍ എം.കെ ബാലകൃഷ്ണന്‍, കെ.പി. ശ്രീജിത്ത്, പി.പി ശ്രീധരന്‍, പി.സി മുഹമ്മദ്, വിജയന്‍ പൊയില്‍, ഗിരിജ മുണ്ടപ്പുറത്ത്, സി.കെ. ബിജു എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read