Categories
headlines

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൊഴുക്കല്ലൂര്‍ യൂനിറ്റ് കണ്‍വന്‍ഷന്‍


മേപ്പയ്യൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് കൊഴുക്കല്ലൂര്‍ യൂണിറ്റ് കണ്‍വന്‍ഷന്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തീന്‍ കളയംകുളം അധ്യക്ഷത വഹിച്ചു.


ചടങ്ങില്‍ 75 വയസ്സ് പൂര്‍ത്തിയായ പെന്‍ഷന്‍ അംഗങ്ങളെ ടി. കുഞ്ഞിരാമന്‍ ആദരിച്ചു. പുതിയ അംഗങ്ങള എന്‍.കെ ബാലകൃഷ്ണന്‍ സ്വീകരിച്ചു.

വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, എം.എ കരുണാകരന്‍, എ.എം കുഞ്ഞിരാമന്‍, ടി. രാമചന്ദ്രന്‍, വി. രവീന്ദ്രന്‍, പി. നാരായണന്‍, ആയടുത്തില്‍ പി. ഗോപാലന്‍, ടി. സുമതി, രാധ, രജനി, കുനിയില്‍ നാരായണന്‍, ചന്ദ്രന്‍ മാവിലാംകണ്ടി, രമേശ് ബാബു എന്നിവര്‍ സംസാരിച്ചു


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP