അടുക്കയുടെ രസതന്ത്രം ബോധവല്‍ക്കരണ ക്ലാസ് നടത്തി

By | Monday February 17th, 2020

SHARE NEWS

പേരാമ്പ്ര : കോട്ടൂര്‍ കുന്നരം വെള്ളി ഗ്രാമോദയ വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അടുക്കളയുടെ രസതന്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം യു.ടി. ബേബി ചെയ്തു. വനിത വേദി പ്രസിഡന്റ് ചിത്രലേഖ സന്തോഷ് അധ്യക്ഷത വഹിച്ചു. ഇ. രാജന്‍ യുറീക്ക മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ അനുശ്രീ സുനില്‍, ടി.വി. ബാലകൃഷ്ണന്‍, വി.കെ. സജിത തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read