കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം ആചരിച്ചു

By | Sunday January 26th, 2020

SHARE NEWS

പേരാമ്പ്ര : കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് പി.പി. ബാലന്‍ ദേശീയ പതാക ഉയര്‍ത്തി.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. നാരായണന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി ടി.വി മുരളിക്ക് നല്‍കി കൊണ്ട് ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികളെപ്പറ്റി പ്രഭാഷണം നടത്തി. പി.ടി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി. അച്ചുതന്‍ സ്വാഗതവും ടി. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read