SHARE NEWS
പേരാമ്പ്ര : കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. നാരായണന് ഉദ്ഘാടനം ചെയ്തു. സി.പി. പ്രകാശന് അധ്യക്ഷത വഹിച്ചു. ശങ്കരന് നമ്പൂതിരി ശില്പശാലയ്ക്ക് നേതൃത്വം നല്കി. പി. അച്ചുതന്, കെ. സജീവന്, വി.കെ. ബാബു, ബാലഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.