കൂത്താളി പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നു

By | Thursday July 11th, 2019

SHARE NEWS

പേരാമ്പ്ര : ജനകീയാസൂത്രണം 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂത്താളി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

തെങ്ങ് കൃഷിക്ക് ജൈവ വളം, വാഴക്കന്ന് വിതരണം, ഇടവിള കൃഷിഎന്നീ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നു.

പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ നികുതിശീട്ട്, ബാങ്ക് അകൗണ്ട് കോപ്പി എന്നിവ സഹിതം ജൂലായ് 14 മുതല്‍ നേരിട്ട് ഹാജരായി ആനുകൂല്യം കൈപറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read