പൊതു ജനങ്ങള്‍ക്ക് ഭീഷണിയുള്ള മരങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്യണം

By | Thursday June 20th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ മരങ്ങള്‍, ദ്രവിച്ചതും ജീര്‍ണ്ണിച്ചതുമായ കെട്ടിടങ്ങള്‍, മതിലുകള്‍, മറ്റ് നിര്‍മ്മിതികള്‍ എന്നിവ ജീവനോ സ്വത്തിനോ ഭീഷണിയുണ്ടെങ്കില്‍ ഉടമസ്ഥര്‍ നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്നും കൂത്താളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വീഴ്ച്ച വരുത്തിയാലുണ്ടാവുന്ന അപകടങ്ങള്‍ക്കും നാശ നഷ്ടങ്ങള്‍ക്കും ഉടമസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read