Categories
headlines

കൂത്താളി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം

പേരാമ്പ്ര : മുന്‍ വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈവശമുള്ളവരും ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ വിട്ടു പോയവരുടെയും കാര്‍ഡ് നാളെ കൂത്താളി ഗ്രാമപഞ്ചായത്തില്‍ നിന്നും പുതുക്കി കൊടുക്കുന്നു. നിലവില്‍ പുതുക്കിയവര്‍ വരേണ്ടതില്ലെന്നും കുടുംബത്തില്‍ നിന്നും ഒരാള്‍ വന്നാല്‍ മതിയാകുമെന്നും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP