Categories
headlines

കോവിഡ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി അന്തരിച്ചു

പേരാമ്പ്ര (2020 Oct 26): കോവിഡ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി അന്തരിച്ചു. കൂത്താളി ചാത്തന്‍കോട്ടുമ്മല്‍ കുഞ്ഞിക്കണ്ണന്‍ (67) ആണ് മരിച്ചത്.


ഹൃദ്‌രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടുന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്.

തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. കൂത്താളി പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് വെസ്റ്റ്ഹില്‍ സ്മശാനത്തില്‍ സംസ്‌കരിച്ചു.


ഭാര്യ മീനാക്ഷി. മക്കള്‍ നിഷിത, അജിത, അജു. മരുമക്കള്‍ ബാബു(തൊട്ടില്‍പാലം), സുരേഷ്(കൂത്താളി), ജോഷിത(മുയിപ്പോത്ത്).

Koothali Swadeshi, who was undergoing Kovid treatment, has passed away. The deceased has been identified as Koothali Chathankottummal Kunjikannan (67).


He was admitted to Kozhikode Medical College Hospital yesterday due to a heart condition. Kovid’s positive is confirmed by his test.

He died Sunday night while undergoing treatment. This is the first Kovid death in Koothali panchayath. Burial was in Westhill Cemetery according to Kovid protocol.

Wife Meenakshi. Children Nishita, Ajitha and Aju. Son-in-law Babu (Thottilpalam), Suresh (Koothali), Joshitha (Muippoth).

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live