പാചകപ്പുരയും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു

By | Monday September 30th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പാചകപ്പുരയും സമ്പൂര്‍ണ്ണ ശുചിത്വ കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പുഷ്പ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് പി.പി. ചന്ദ്രലേഖ, കെ.വി. സൂര്യ, ആര്‍. സജീവന്‍ വി.കെ. ബാബു എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് വി.എം. ഗീത സ്വാഗതവും പി.കെ. ജറീഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read