Categories
headlines

ജനശ്രീ വാര്‍ഷികം ആഘോഷിച്ചു

പേരാമ്പ്ര : കോട്ടൂര്‍ അക്ഷയ ജനശ്രീ 12ാം വാര്‍ഷികം വര്‍ണ്ണാഭമായി ആഘോഷിച്ചു.


വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് യൂസഫ് അധ്യക്ഷത വഹിച്ചു.

ജനശ്രീ മണ്ഡലം ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി പൂനത്ത്,കെ.കെ. സീന, മീത്തില്‍ ബാലകൃഷ്ണന്‍, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP