മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ രണ്ട് അധ്യാപകര്‍ക്കും 3 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തില്‍ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ക്ലാസ്സ് നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പിള്‍ അറിയിച്ചു.
കൂടുതല്‍ ദിവസങ്ങള്‍ അവധി അനുവദിക്കുന്നതിനുള്ള അപേക്ഷ ആര്‍ഡിഡിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്ന് അടുത്ത ആഴ്ച മുഴുവന്‍ അവധി ആയിരിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
