Categories
headlines

കൊവിഡ് ബാധിച്ച് മരിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് മുതുവണ്ണാച്ചയിലെ മാളിക്കണ്ടി ദേവി (75) കൊവിഡ് ബാധിച്ച് മരിച്ചു. ഭര്‍ത്താവ്: പഴങ്കാവില്‍ രാമോട്ടി.


മക്കള്‍: സീനാ ഭായ് (സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചൊക്ലി ആശുപത്രി.), സീമ (വനിത സഹകരണ ബാങ്ക് പേരാമ്പ്ര), സിനി, അഭിലാഷ്. മരുമക്കള്‍: അശോകന്‍ (കോതോട് ), റോഷിന്‍ലാല്‍ (വിഷ്ണുമംഗലം), സിന്‍സില (കുറുവങ്ങാട്), പരേതനായ പ്രദീപന്‍.

സഹോദരങ്ങള്‍: ദാസന്‍, ഭരതന്‍, കരുണ, സത്യവതി, മൈഥിലി, പരേതരായ എം.കെ.സഹദേവന്‍ (ഡിസിസി അംഗം), ജാനു(റിട്ട. പോസ്റ്റ് മാസ്റ്റര്‍ കടിയങ്ങാട്). മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP