Categories
headlines

കോവിഡ് ബാധിച്ച് മരിച്ചു

പേരാമ്പ്ര: മരുതേരി ഊടുവഴിയിലെ നീലഞ്ചേരിക്കണ്ടി കേളപ്പന്‍ (67) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഭാര്യ: ലീല. മക്കള്‍: ലിനീഷ് (സിപിഐഎം ഊടുവഴി ബ്രാഞ്ച് കമ്മിറ്റി അംഗം), ലികേഷ്.

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ജാനകി, നാരായണന്‍, പരേതനായ കുമാരന്‍. .


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP