Categories
headlines

കോവിഡ് ബാധിച്ച് മരിച്ചു


കീഴരിയൂര്‍: മീത്തലെ മരക്കാട്ട് മൊയ്തി ( 86) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ.


മക്കള്‍: നഫീസ, മുഹമ്മദ്, റസിയ, പരേതനായ അബ്ദുല്‍ ഗഫൂര്‍. മരുമക്കള്‍: അബൂബക്കര്‍ (നടേരിക്കടവ്), അബ്ദുള്ള (കുറുവങ്ങാട് ), സീനത്ത്, റാബിയ.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP