Categories
headlines

കൂത്താളിയിലും കോവിഡ് മരണം


കൂത്താളി: രണ്ടേ ആറില്‍ പുള്ളുവന്‍ തറ നടുവിലക്കണ്ടി മീത്തല്‍ പരേതനായ കണ്ണന്റെ മകന്‍ ഗോപി (44) കോവിഡ് ബാധിച്ച് മരിച്ചു.


മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ് പരേതയായ പറായി. സഹോദരങ്ങള്‍: സത്യന്‍ (വിമുക്ത ഭടന്‍ ), വത്സല, രാഗിണി, ഇന്ദിര.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP