Categories
headlines

കോവിഡ് ബാധിതരുള്ള വീടുകളില്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് നാലാം വാര്‍ഡില്‍ കോവിഡ് ബാധിതരുള്ള വീടുകളില്‍, പ്രാദേശികമായി വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഫണ്ടുപയോഗിച്ച് പച്ചക്കറി,പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു.


നാലാം വാര്‍ഡ് മെമ്പര്‍ ശാരദ, തയ്യുള്ളതില്‍ പ്രകാശന്‍, കിഴക്കയില്‍ പ്രകാശന്‍, പി. മുഹമ്മദ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍, പ്രേം ദാസ്, വാര്‍ഡ് കണ്‍വീനര്‍ എം.പി. ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കിയാണ് ഫണ്ട് ശേഖരിച്ചത്.

പുതിയ സാഹചര്യത്തില്‍ 17 ദിവസം കോറന്റയിനില്‍ കഴിയേണ്ട രോഗബാധിതരുടെ വീട്ടുകാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് കിറ്റ് വിതരണം.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP