Categories
headlines

കഞ്ചാവ് കൈവശംവെച്ച കേസില്‍ കൊയിലാണ്ടി പന്തലായനി സ്വദേശിക്ക് 10 വര്‍ഷം തടവ്

കൊയിലാണ്ടി (2020 Nov 07) : കഞ്ചാവ് കൈവശംവെച്ച കേസില്‍ കൊയിലാണ്ടി പന്തലായനി സ്വദേശിക്ക് 10 വര്‍ഷം തടവ്. കോതമംഗലം എടവന്‍കണ്ടി റഹ്മത്ത് മന്‍സില്‍ ഉബൈദി(46)നാണ് തടവ് വിധിച്ചത്.


 

എന്‍ഡിപിഎസ് കോടതി ജഡ്ജി ഇ.പി.എം. സുരേഷ് ബാബു 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.

2013 ജൂണ്‍ മൂന്നിന് ബൈക്കില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി കൊയിലാണ്ടി ആര്‍.ടി. ഓഫീസിനു സമീപത്തു നിന്നും കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസറാണ് പ്രതിയെ പിടികൂടിയത്.


പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മടവൂര്‍ പഞ്ചായത്തിലെ വെള്ളാരംകണ്ടിയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ റെയ്ഡില്‍ പത്തുകിലോ കഞ്ചാവ് വേറെയും കണ്ടെടുത്തിരുന്നു.

Koyilandy Pantalayani resident jailed for 10 years for possession of cannabis Kothamangalam Edavankandi Rahmat Manzil Ubaidi (46) was sentenced to life imprisonment.


NDPS Court Judge E.P.M. Suresh Babu was sentenced to 10 years rigorous imprisonment and fined Rs 1 lakh. If the fine is not paid, he faces up to six months in prison.

On June 3, 2013, Koyilandi RT was found with 4 kg of cannabis being smuggled on a bike. The accused was apprehended by the Koyilandy Excise Range Officer near the office.

Based on the statement of the accused, another 10 kg of cannabis was found in a raid conducted at a building in Vellaramkandi in Madavoor panchayath.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS