കൊയിലാണ്ടി (2020 Nov 04) : സംവരണം അട്ടിമറിക്കുന്നതിനെതിരെയും ജനസഖ്യ അനുപാതിക സംവരണം സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് അവകാശദിനം ആചരിച്ചു.

കൊയിലാണ്ടി എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നില്‍പ്പ് സമരം നടത്തി. സമരം യൂണിയന് പ്രസിഡന്റ് പറമ്പത്ത് കെ. ദാസന് ഉദ്ഘാടനം ചെയ്തു.
യൂണിയന് കൗണ്‍സിലര്‍ സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് വി.കെ സുരേന്ദ്രന് സ്വാഗതവും യോഗം ഡയറക്ടര്‍ കെ.കെ. ശ്രീധരന് സംവരണം പ്രഭാഷണവും നടത്തി. യൂണിയന് കൗണ്‍സിലര്‍ കെ.പി. സന്തോഷ് നന്ദി രേഖപ്പെടുത്തി.
Rights Day was observed against the subversion of reservation and demanded that the population protect the proportional reservation.
Koyilandy SNDP led a sit-in strike in Koyilandy. Samaram Union President Parambath K. Dasan inaugurated.

Union Councilor Suresh presided over the function. Union Vice President VK Surendran welcomed the gathering. Sreedharan also delivered a reservation speech. Union Councilor KP Santhosh recorded the thanks.
News from our Regional Network
RELATED NEWS
