ഈസ്റ്ററിനു കമ്മ്യൂണിറ്റി കിച്ചണിലേക്കു ഭക്ഷണ സാധനങ്ങള്‍ നല്‍കി കെഎസ്എസ്പിയു

By | Saturday April 11th, 2020

SHARE NEWS

പേരാമ്പ്ര : ഈസ്റ്റര്‍ ദിനത്തില്‍ വിഭവങ്ങളൊരുക്കുന്നതിനു ഭക്ഷണ സാധനങ്ങള്‍ ചക്കിട്ടപാറ കമ്മ്യൂണിറ്റി കിച്ചണു നല്‍കി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍. യൂണിയന്‍ ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റ് എം.ഡി വത്സയില്‍ നിന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ ഭക്ഷണ സാധനങ്ങള്‍ ഏറ്റുവാങ്ങി.

ഗ്രാപഞ്ചായത്ത് അംഗങ്ങളായ പ്രേമന്‍ നടുക്കണ്ടി, ജയേഷ് മുതുകാട്, പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹികളായ ഡി. ജോസഫ്, സി. വിജയകുമാര്‍, ശ്രീധരന്‍ പെരുവണ്ണാമൂഴി, പി.എം വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read