കെഎസ്‌യു നേതാക്കളെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു

By | Saturday February 22nd, 2020

SHARE NEWS

പേരാമ്പ്ര : വടകര എസ്എന്‍ കോളജില്‍ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കെഎസ്‌യു നേതാക്കളായ വി.പി ദുല്‍ഖിഫില്‍, വി.ടി സൂരജ് തുടങ്ങിയവരെ ഏകപക്ഷീയമായി ആക്രമിച്ച എസ്എഫ്‌ഐ നടപടിയില്‍ കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. മുആദ് നരിനട അധ്യക്ഷത വഹിച്ചു. കിഷോര്‍ കാന്ത്, ദാഹിം മുണ്ടിയത്ത്, റിച്ചാഡ് ജോണ്‍, ആദില്‍ മുണ്ടിയത്ത്, അമിത്ത് രാജപുരം, അശ്വിന്‍ കെ.സി,
അനുരഞ്ജ് വട്ടക്കണ്ടി, ഹരി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read