Categories
headlines

കായണ്ണ ചന്ദന വയല്‍ അണ്ണക്കോട്ടന്‍ ചാലില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു

പേരാമ്പ്ര : കായണ്ണ ചന്ദന വയല്‍ അണ്ണക്കോട്ടന്‍ ചാലില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് (73) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പില്‍.


പരേതരായ അപ്പുക്കുട്ടി നമ്പ്യാരുടെയും കുഞ്ഞി മാധവി അമ്മയുടെയും മകനാണ്. ഭാര്യ കമലാക്ഷി അമ്മ.

മക്കള്‍ സത്യന്‍ (ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കൊയിലാണ്ടി), സുനി (എംഎംഎം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ തിരൂര്‍), സുധ.


മരുമക്കള്‍ ശ്രീകല (പാലേരി), രേഖ ( പാണ്ടിക്കോട്), കെ.സി. സത്യന്‍ (വാളൂര്‍). സഹോദരങ്ങള്‍ നാരായണക്കുറുപ്പ്, എ.സി. ബാലന്‍, എ.സി. ശ്രീധരന്‍, പരേതനായ കുഞ്ഞി ചാത്തുക്കുറുപ്പ്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP