Categories
headlines

കൊളത്തൂര്‍ കുട്ടനാരി എന്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു


കൊളത്തൂര്‍: കുട്ടനാരി എന്‍ ദാമോദരന്‍ നായര്‍ പത്മശ്രീ(86) അന്തരിച്ചു. ഭാര്യ: ചെട്ടിയേരി കുട്ടിമാളു അമ്മ. മക്കള്‍: സുനിത, സുജിത്ത് കുമാര്‍ (ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍, കുമരനെല്ലൂര്‍, മുക്കം).


മരുമക്കള്‍: ശശി(റിട്ട. ഹെസ്സ് മാസ്റ്റര്‍ പാലോറ എച്ച്എസ്സ്എസ്സ്, ഉള്ളിയേരി ), രമ്യ (എല്‍എച്ച്‌ഐ, നടുവണ്ണൂര്‍).

സഹോദരങ്ങള്‍: കുട്ടനാരി ദേവകി അമ്മ, പത്മനാഭന്‍ നായര്‍, പരേതരായ കൃഷ്ണന്‍ നായര്‍, എന്‍.കെ ഗോപാലന്‍കുട്ടിനായര്‍, നാണി അമ്മ, കാര്‍ത്യായനി അമ്മ. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP