പ്രധാന മന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ കുറ്റ്യാടിയിലെ ഐഎഎസുകാരി

By | Tuesday September 29th, 2020

SHARE NEWS

പേരാമ്പ്ര : (2020 Sept 29): പ്രവര്‍ത്തന മികവിനുള്ള പ്രധാന മന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ രാജ്യത്തെ നാലു കലക്ടര്‍മാരില്‍ ഒരാളായി കുറ്റ്യാടി സ്വദേശിനിയും വയനാട് കലക്ടറുമായി ഡോ. അദീല അബ്ദുള്ള.

വിവിധ സംസ്ഥാനങ്ങളിലെ 718 ജില്ലാ കലക്ടര്‍മാരില്‍ 12 കലക്ടര്‍മാര്‍ ഇടം നേടിയ പ്രഥമ പുരസ്‌കാര പട്ടികയില്‍ അദീല അബ്ദുള്ള നേരത്തെ ഇടംപിടിച്ചിരുന്നു.

അവസാന റൗണ്ടില്‍ എട്ടു കലക്ടര്‍മാര്‍ പുറന്തള്ളപ്പെട്ട ചുരുക്ക പട്ടികയിലെ നാലു പേരില്‍ ഒരാളാണ് വയനാട് കലക്ടര്‍. ഈ മാസം 11 നു നടന്ന രണ്ടാംഘട്ട മൂല്യനിര്‍ണയത്തിലാണ് വയനാട് കലക്ടര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തിയിരുന്നു.

Kuttyadi native and Wayanad Collector was selected as one of the four collectors in the country in the Prime Minister’s Award list for excellence. Adila Abdullah.

Adila Abdullah had earlier been shortlisted for the first prize of 12 out of 718 district collectors in various states.

The Wayanad Collector is one of the four shortlisted candidates in the last round. The Wayanad Collector was re-elected in the second phase of evaluation held on the 11th of this month.

At this point, the collectors gave a 15-minute power point presentation on the operational achievements.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read