ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നാളെ പേരാമ്പ്രയില്‍

By | Monday November 25th, 2019

SHARE NEWS

പേരാമ്പ്ര : വ്യാപാര വ്യാവസായ സ്ഥാപനങ്ങള്‍ ലേബര്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി േപരാമ്പ്രയില്‍ നാളെ മര്‍ച്ചന്റ്‌സ് അേസാസിയേഷന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കാലത്ത് 10 മണിമുതല്‍ ചേനോളിലെ റോഡിലെ വാ്യാപാര ഭവനില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. പുതുക്കുന്നവര്‍ നിലവിലെ ലേബര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും, പുതുതായി എടുക്കുന്നവര്‍ പഞ്ചായത്ത് ലൈസന്‍സ് കോപ്പി അല്ലെങ്കില്‍ വാടക എഗ്രിമെന്റ് കോപ്പി എന്നിവ സഹിതം എത്തണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read