പൂഴിത്തോട് ആലംമ്പാറ ഉരുള്‍പൊട്ടി

By | Sunday August 11th, 2019

SHARE NEWS

 

പേരാമ്പ്ര : പൂഴിത്തോട് ആലംമ്പാറ ഇല്ലിമൂട്ടില്‍ മേരി ആന്റണിയുടെ വീട്ടു പറമ്പില്‍ ഉരുള്‍പൊട്ടി. പറമ്പ് മുതല്‍ താഴെ മൂത്താട്ട് പുഴയിലേക്കാണ് പൊട്ടിയത്.

മേരി ആന്റണിയുടെ വിടിന്റെ 10 മീറ്റര്‍ താഴെ നിന്നാണ് ഉരുള്‍പൊട്ടിയത്. അതുകൊണ്ട് വീടിന് നാശനഷ്ടം ഉണ്ടായില്ല. ഇന്നലെയാണ് സംഭവം. വീട്ടിലുള്ളവരോട് മാറി താമസിപ്പിച്ചു.

NB : കനത്ത മഴയും വെള്ള പൊക്കവും കാരണം നെറ്റ് വര്‍ക്കിലുണ്ടായ തകരാറ് കാരണം വാര്‍ത്തകള്‍ യഥാസമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read