എടവരാട് എഎംഎല്‍പി സ്‌ക്കൂളിന് എല്‍ഇഡി ടിവി നല്‍കി

By | Thursday June 18th, 2020

SHARE NEWS

പേരാമ്പ്ര (June 18): കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്തിവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എടവരാട് എഎംഎല്‍പി സ്‌ക്കൂളിന് എല്‍ഇഡി ടിവി നല്‍കി.

പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റും ജനകീയ വിഷയങ്ങളില്‍ സജീവസാന്നിധ്യമായ പേരാമ്പ്രകൂട്ടായ്മ ഫെയ്‌സ്ബുക്ക് ഗ്രൂപ്പും ചേര്‍ന്നാണ് ടെലിവിഷന്‍ സമ്മാനിച്ചത്.

ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ബാദുഷ അബ്ദുള്‍ സലാം, പേരാമ്പ്രകൂട്ടായ്മ അഡ്മിന്‍ എ.കെ. സജീന്ദ്രന്‍, ബാദുഷ ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌ക്കൂള്‍ ്രപധാനാധ്യാപിക അജിതക്ക് ടെലിവിഷന്‍ കൈമാറി.

LED TV has been given to the AMLP school in Edavarad with the aim of making it available to all students in Kovid background through online classes in the state.

The television was presented by Badusha Hypermarket, one of Perambra’s leading merchants, and the Perambra Kootyma Facebook group, which is active in popular issues

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read