ലോക് ഡൗണ്‍ ലംഘനം പേരാമ്പ്രയില്‍ 10 പേര്‍ക്കെതിരെ കേസ്

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര: ബുധനാഴ്ച്ച ടൗണില്‍ ലോക് ഡൗണ്‍ ലംഘിച്ച് യാത്ര നടത്തിയ 10 പേര്‍ക്കെതിരെ പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ. റഊഫിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്തു. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പേരാമ്പ്ര ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ച് യാത്രക്കാര്‍ക്കെതിരെ കേസെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read