തൊഴിലില്ലെങ്കിലും കേരളത്തിന് കൈത്താങ്ങായി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

By | Monday March 30th, 2020

SHARE NEWS

പേരാമ്പ്ര : തൊഴിലില്ലെങ്കിലും കൊറോണക്കാലത്ത് കേരളത്തിന് കൈത്താങ്ങായി എല്‍.പി/ യു.പി അസിസ്റ്റന്റ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഴുപതിനായിരം രൂപ കൈമാറി.

റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികളായ നവീന്‍ കൈനോളി, ആര്‍.എസ്. സരിത, ശ്രീലക്ഷ്മി, പി. നിധിന്‍ എന്നിവര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read