എംഫോര്‍മാരി റജിസ്‌ട്രേഷന്‍ ഡ്രൈവ് ഇന്ന് ചക്കിട്ടപാറയില്‍

By | Sunday October 13th, 2019

SHARE NEWS

പേരാമ്പ്ര : കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയല്‍ വെബ്‌സൈറ്റായ എംഫോര്‍മാരി റജിസ്‌ട്രേഷന്‍ ഡ്രൈവ് ഇന്ന് രാവിലെ 10 മുതല്‍ 5 വരെ ചക്കിട്ടപാറ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍. ഫോട്ടോ, ബയോഡേറ്റ, ജാതക കുറിപ്പ് (ആവശ്യമെങ്കില്‍) എന്നിവ കൊണ്ട് വരണം.

പുതിയ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യാനും നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനും മെമ്പര്‍ഷിപ്പ് പ്രീമിയം പാക്കേജിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സൗകര്യം ഉണ്ടാവും. പ്രീമിയം റജിസ്‌ട്രേഷന് ഡിസ്‌ക്കൗണ്ടും ലഭ്യമാണ്. എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9142161488, 7012685144.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read