എം.പി. ബാലകൃഷ്ണന്‍ നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു

By | Thursday January 30th, 2020

SHARE NEWS

പോമ്പ്ര : ചങ്ങരോത്ത് സര്‍വീസ് സഹകരണ ബേങ്കില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരുന്ന എം.പി. ബാലകൃഷ്ണന്‍ നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. കഴിഞ്ഞ 36 വര്‍ഷമായി ഇവിടെ വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ച ഇദ്ദേഹം ചെറിയ കുമ്പളം, കട്ടങ്കോട് സ്വദേശിയാണ്.

ബാങ്കിലെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അഭ്യുദേയകാംക്ഷികളും ചേര്‍ന്ന് യാത്രയയപ്പ് ഒരുക്കിയിരിക്കുന്നു. നാളെ വൈകുന്നേരം 3 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് യാത്രയയപ്പ് ചടങ്ങ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read