കൂത്താളി മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റ് ദേശീയോദ്ഗ്രഥന ക്വിസ്സ് മത്സരം നടത്തി

By | Friday November 15th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റ് ജവഹര്‍ ലാല്‍ ജന്മദിനത്തില്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ദേശീയോദ്ഗ്രഥന ക്വിസ്സ് മത്സരം നടത്തി.

ഒന്നാം സ്ഥാനം പി.കെ ദേവനന്ദയും, രണ്ടാം സ്ഥാനം കൃഷ്ണപ്രസാദും, മൂന്നാം സ്ഥാനം അഭിന്‍ പ്രകാശും നേടി. വിജയികള്‍ക്കുള്ള സമ്മാന ദാനം പേരാമ്പ്ര പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് പാലേരി നിര്‍വഹിച്ചു.

ഇ. ടി. സത്യന്‍ ആധ്യക്ഷ്യത വഹിച്ചു. മോഹന്‍ദാസ് ഓണിയില്‍, എന്‍. സ്‌നേഹ പ്രഭ, ടി.വി. മുരളി, എം. നാരായണന്‍, ഒ.സി ലീന, സി.കെ ശശികുമാര്‍, പി.കെ നൗജിത്ത്, സി.ടി. കനകദാസ് എന്നിവര്‍ സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read