മഹാത്മാജി ഗ്രന്ഥാലയത്തില്‍ പുസ്തക പയറ്റ്

By | Friday November 1st, 2019

SHARE NEWS

പേരാമ്പ്ര : കേരള പിറവി ദിനത്തോട് അനുബന്ധിച്ചു കിഴക്കന്‍ പേരാമ്പ്ര മഹാത്മാജി ഗ്രന്ഥാലയം പുസ്തക പയറ്റ് സംഘടിപ്പിച്ചു. ഗ്രന്ഥാലയത്തിലേക്ക് പുസ്തക സമാഹരണം ലക്ഷ്യമിട്ട് നടത്തിയ പരിപാടി ശ്രീധരന്‍ കൂത്താളി ഉദ്ഘാടനം ചെയ്തു.

തണ്ടോറ ഉമ്മര്‍ ആധ്യക്ഷ്യം വഹിച്ചു. വി. ഗോപി, കെ.കെ ഇബ്രാഹിം, കെ.കെ. ഫാത്തിമ, കെ.സി. സുരേഷ് കുമാര്‍, ഇബ്രാഹിം കിഴക്കേടത്ത്, റീജ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read