മലയോരം ജീവകാരുണ്യ മിഷന്‍ ഓണ കിറ്റ് വിതരണം

By | Wednesday September 11th, 2019

SHARE NEWS

 

പേരാമ്പ്ര : മന്ത്രി ടി.പി രാമകൃഷ്ണന്‍ ചക്കിട്ടപാറ മണ്ഡപം കോളനിയും കിടപ്പു രോഗികളെയും സന്ദര്‍ശിച്ചു. മലയോരം വാട്‌സ്ആപ്പ് കൂട്ടായ്മ ജീവകാരുണ്യ മിഷന്റെ ഓണ കിറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

എന്‍.പി. ബാബു, കെ. സുനില്‍, പള്ളുരുത്തി ജോസഫ്, ഇ.എസ്. ജെയിംസ്, കെ.പി.കെ. ചോയി, കെ.കെ. നൗഷാദ്, ജീവ കാരുണ്യ മിഷന്‍ പ്രവര്‍ത്തകരായ വി.വി. കുഞ്ഞിക്കണ്ണന്‍, വി.വി. അനീഷ്, മിഥുന്‍ ടി. കാപ്പന്‍, സെയ്ഫ് ഖാലിദ്, അനീഷ് മാലാഖ, ശരത് കുന്നത്ത്, ദിലീഷ് ചക്കിട്ടപാറ എന്നിവര്‍ സംസാരിച്ചു. മലയോരം ജീവകാരുണ്യ മിഷന്‍ സെക്രട്ടറി ഇ.എം ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read