മഞ്ഞക്കുളം ബ്രാഞ്ച് സിപിഐ(എം) പച്ചക്കറി കിറ്റ് വിതരണം ചെയ്തു

By | Saturday May 2nd, 2020

SHARE NEWS

മേപ്പയ്യൂര്‍: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സിപിഐ(എം) മഞ്ഞക്കുളം ബ്രാഞ്ച് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബ്രാഞ്ച് പരിധിയിലെ മുഴുവന്‍ വീടുകളിലും പ്രവര്‍ത്തകര്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി.

മേപ്പയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. താനിയുള്ള പറമ്പില്‍ അഞ്ജന കിറ്റുകള്‍ ഏറ്റുവാങ്ങി.

പി.പ്രകാശന്‍, എ.എം. കുഞ്ഞിരാമന്‍, പി.എം. ലക്ഷ്മണന്‍, എ. ബാബു. ടി.പി ഷീജ, ഇ.കെ. ബിജി, പി. പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read