Categories
headlines

കൂത്താളിയില്‍ എംസിഎഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര (2020 Oct 31) : കൂത്താളി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണത്തിനായി നിര്‍മ്മിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തു.


10 ലക്ഷം രൂപ ചെലവില്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എംസിഎഫ് നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ േവര്‍തിരിച്ച് ഇവിടെ സംസ്‌ക്കരിക്കും.

ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിര്‍മ്മിച്ച എംസിഎഫിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു.


സ്ഥിരം സമിതി അധ്യക്ഷരായ ഇ.വി. മധു, ഇ.കെ. സുമ, ബിജി കണ്ണിപ്പൊയില്‍, ഗ്രാമപഞ്ചായത്തംങ്ങളായ ഷിജു പുല്ല്യോട്ട്, പി.എം. ബിന്ദു, അസിസ്റ്റന്റ എഞ്ചിനിയര്‍ വി. ശിശിര്‍, വിഇഒ വി.കെ. മനോജ്, ശുചിത്വ മിഷന്‍ ജില്ല കോഡിനേറ്റര്‍ ടി. നാസര്‍ ബാബു, റിസോഴ്‌സ് േപഴ്‌സണ്‍ വി.പി. ഷൈനി, ഹെഡ് ക്ലര്‍ക്ക് ഷാനവാസ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടി.പി. സരള, പി. ഷീബ എന്നിവര്‍ സംബന്ധിച്ചു.

Material Collection Facility Center for Inorganic Waste Collection was inaugurated at Koothali Grama Panchayat.


The MCF has been included in the annual plan of the Gram Panchayat at a cost of `10 lakh. Inorganic waste collected by the Green Karma Corps from the wards will be segregated and disposed of here.

The MCF was inaugurated by the Grama Panchayat President KP. Assankutty performed. Vice President K.M. Pushpa presided over the function.

Standing Committee Chairman E.V. Madhu, E.K. Suma, Biji Kannipoyil, Grama Panchayats Shiju Pulliot, P.M. Bindu, Assistant Engineer Vs. Shishir, CEO VK Manoj, Sanitation Mission District Coordinator T. Nasser Babu, Resource Personnel VP Shiny, Head Clerk Shanavas, CDS Chairperson TP Simple, p. And Sheeba.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live