Categories
headlines

വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം ചെയ്തു.


മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റ്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP