കൊറോണ: മദ്യശാലകള്‍ അടച്ചിടണം മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ്

By | Tuesday March 17th, 2020

SHARE NEWS

പേരാമ്പ്ര : സംസ്ഥാനത്താകമാനം കൊറോണ ഭീതിയുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മറ്റെല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ചിടാനുള്ള തീരുമാനവും എടുക്കണമെന്ന് ബ്ലൂമിംഗ് ആര്‍ട്‌സ് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, വൈസ് പ്രസിഡന്റ് പറമ്പാട്ട് സുധാകരന്‍, ട്രഷറര്‍ സി. നാരായണന്‍, ജോയിന്റ് സെക്രട്ടറി എസ്.ബി. നിഷിത്ത് മുഹമ്മദ് ലൈബ്രറി സെക്രട്ടറി കെ. ശ്രീധരന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ.പി. രാമചന്ദ്രന്‍, എം.കെ. കുഞ്ഞമ്മത്, ടി. ചന്ദ്രന്‍, എന്‍.പി. അചാഷ്, പി. സുജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read