ബ്ലൂമിംഗ് ആര്‍ട്‌സ് വനിതാ വേദി രാത്രി നടത്തം സംഘടിപ്പിക്കുന്നു

By | Friday February 28th, 2020

SHARE NEWS

പേരാമ്പ്ര : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബ്ലൂമിംഗ് ആര്‍ട്‌സ് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ രാത്രി നടത്തം സംഘടിപ്പിക്കും. മാര്‍ച്ച് 7 ന് രാത്രി 11 മണിക്ക് പാക്കനാര്‍പുരം ഗാന്ധി സദനത്തില്‍ നിന്ന് മേപ്പയൂര്‍ ടൗണിലേക്കാണ് വനിതകളുടെ നേതൃത്വത്തില്‍ രാത്രി നടത്തം.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വട്ടക്കണ്ടി യാത്ര ഫ്‌ലാഗോഫ് ചെയ്യും. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന മുഖ്യാതിഥിയായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read