മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു

By | Friday October 4th, 2019

SHARE NEWS

പേരാമ്പ്ര : സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. മുന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗം കൃഷി ഓഫീസര്‍ സ്മിതാ നന്ദിനി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ നായര്‍ (പ്രസിഡണ്ട്) ആര്‍.വി. അബ്ദുറഹിമാന്‍ (സെക്രട്ടറി) എന്നിവര്‍ മുഖ്യ ഭാരവാഹികളായി വാര്‍ഡ് സമിതി രൂപീകരിച്ചു. കെ. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read