മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കായികമേള സമാപിച്ചു

By | Friday October 11th, 2019

SHARE NEWS

പേരാമ്പ്ര : മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന സ്‌കൂള്‍ കായികമേള സമാപിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന മേള ഉദ്ഘാടനം ചെയ്തു. പിടി എ വൈസ് പ്രസിഡന്റ് വി. മുജീബ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. രാജന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. സുധാകരന്‍, വിഎച്ച്എസ്‌സി പ്രിന്‍സിപ്പാള്‍ ആര്‍.എം. സരിത, പ്രധാനാധ്യാപിക ഉഷ പഴവീട്ടില്‍, പ്രധാനാധ്യാപകന്‍ വി.പി. ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയേഷ്, സല്‍നാ ദേവി എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read